- മാനസിക തകരാറുകള്‍
- മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ
- ആത്മഹത്യ തടയൽ
- ശരീരവും മനസ്സും
ആത്മാവബോധത്തിന്റെ പ്രാധാന്യം
- ചികിത്സ കൂടാതെ തങ്ങളുടെ അനുഭവങ്ങളും ചിന്തകളും മറ്റും ഉൾക്കാഴ്ചയോടെ എഴുതി വെയ്ക്കുന്നത് ചികിത്സയ്ക്ക് കൂടുതൽ ഗുണം ചെയ്യും.
- ബിബ്ലിയോതെറാപ്പി (വായനാശീലത്തിലൂടെയുള്ള ചികിത്സ), സ്വാശ്രയം സംബന്ധിച്ചുള്ള പുസ്തകങ്ങൾ വായിക്കുക. മികച്ച ഗവേഷണഫലമായി രൂപപ്പെടുത്തുന്ന പുസ്തകങ്ങൾ ചികിത്സയുടെ ഭാഗമായി വായിക്കുന്നതും ഗുണംചെയ്യും.
- നിങ്ങളുടെ കുട്ടിക്കാലം ഓർമ്മിക്കാൻ ഉതകുന്ന തരത്തിലുള്ള ഇമേജോ രൂപങ്ങളോ ശില്പങ്ങളോ ഉണ്ടാക്കി ആത്മാവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടത്താനുള്ള സർഗ്ഗാത്മക സൃഷ്ടികളോ മണൽ ശിൽപങ്ങളോ ഉണ്ടാക്കുക.
- ശാരീരികവും വൈകാരികവുമായ വേദനകളെ കൈകാര്യം ചെയ്യാൻ ജോൺ കോബാർട്ട് സിൻ രൂപപ്പെടുത്തിയ മൈൻഡ്ഫുൾനസ്- ബെയ്‌സ്ഡ് സ്‌ട്രെസ് റിഡക്ഷൻ (എംബിഎസ്ആർ) പരിശീലിക്കുക.
- അതീവശ്രദ്ധാലുക്കളാക്കുന്ന ധ്യാനം, മനസിനെ ശാന്തമാക്കാൻ ബുദ്ധിസ്റ്റ് രീതികളിലൊന്നായ ക്ഷമത, വിപാസന (ഉൾക്കാഴ്ച) എന്നിവ പരിശീലിക്കുന്ന ധ്യാന ക്ലാസുകൾ.
- ആത്മാവബോധം ഉയർത്തുന്ന തരത്തിലുള്ള ഗ്രൂപ്പ് തെറാപ്പികൾ പരിശീലിക്കുക. സമാനമായ പ്രശ്‌നം നേരിടുന്ന പലരുടെയും പ്രശ്‌നങ്ങൾ കേൾക്കാൻ ശ്രമിക്കുക. ഒരാളുടെ സാമൂഹികമായ ഇടപഴകലുകൾ മികച്ച ഫലം ചെയ്യുന്നതിനാൽ അവ തത്സമയം തന്നെ ശ്രദ്ധിച്ച് ചികിത്സ കുറച്ചുകൂടി മെച്ചപ്പെടുത്താൻ സാധിക്കും.
- നിങ്ങളുടെ ശക്തിയും ദൗർബല്യവും എന്തൊക്കെയാണ്? മൂന്നെണ്ണം വീതം എഴുതുക
- നിങ്ങൾ ഏറ്റവും കൂടുതൽ വില കൽപ്പിക്കുന്നത് എന്തിനെയാണ്?
- ഒരാൾക്ക് സ്വയം ചെയ്യാൻ സാധിക്കുന്നതും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം എന്താണ്?
- മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യുമ്പോൾ എന്താണ് നിങ്ങൾക്ക് അനുഭവ വേദ്യമായി തോന്നുന്നത്?
- എന്താണ് നിങ്ങളുടെ പ്രേരകശക്തി (ആളുകളോ സാഹചര്യങ്ങളോ നിങ്ങളെ മോശമായ അർത്ഥത്തിൽ സ്വാധീനിക്കുന്നുണ്ടോ അല്ലെങ്കിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ?)
- നിങ്ങൾ മനഃക്ലേശം അനുഭവിക്കുമ്പോൾ എങ്ങനെയാണ് പ്രതികരിക്കുക?
- ജീവിതത്തിൽ നിങ്ങൾ അഭിനയിക്കുന്ന (കൈകാര്യം ചെയ്യുന്ന) വിവിധ റോളുകൾ നിങ്ങൾക്ക് എന്താണു തോന്നിപ്പിക്കുന്നത്? (ഉദാ: സഹോദരി, വിദ്യാർത്ഥി, അടുത്ത കൂട്ടുകാരൻ, ജോലിക്കാരൻ, കായികതാരം)
- Seligman, M. E. P. (1995). The effectiveness of psychotherapy: The Consumer Reports study. In American Psychologist, December 1995 Vol. 50, No. 12, pp. 965-974. Retrieved Dec. 16, 2008 fromhttp://tinyurl.com/dn3ofg
- Christopher, J. C., Christopher, S. E., Dunnagan, T., & Schure, M. (2006). Teaching selfcare through mindfulness practices: The application of yoga, meditation, and Qigong to counselor training. Journal of Humanistic Psychology, 46, 494-509. doi: 10.1177/0022167806290215
- http://www.counseling.org/docs/default-source/vistas/article_30.pdf
Related Stories
ആത്മവിശ്വാസം
ആത്മവിശ്വാസം ജീവിതമുന്നേറ്റത്തിന് പ്രേരണ നല്‍കുന്ന ഊര്‍ജമാണ്. ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണ്. രക്ഷപ്പെടുവാനുള്ള വഴികള്‍ തെളിയിക്കുന്ന ചൂണ്ടുപലകയുമാണ്. കൃത്യമായ സ്വയംമതിപ്പില്‍ നിന്നാണ് ആരോഗ്യകരമായ ആത്മവിശ്വാസം മുളപൊട്ടുന്നത്. എല്ലാവരും അവനവന് ഒരു വില ഇടാറുണ്ട്. മറ്റുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ചൊല്ലുന്ന വാക്കുകള്‍ ഇതിനെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് നിരാശപ്പെടേണ്ട. തകര്‍ന്നു പോകാതെ കൊള്ളാവുന്ന നിരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്താന്‍ ശ്രമിക്കാം. അതാണ് ശരിയായ വഴി.
മറ്റുള്ളവരുടെ നിഗമനങ്ങള്‍ എന്തു തന്നെയായാലും അവനവനെക്കുറിച്ച് സ്വയം ഒരു അഭിപ്രായം എല്ലാവരും സൃഷ്ടിച്ചെടുക്കാറുണ്ട്. പോരായ്മകളെ കാണാതെ ശക്തികളെ പെരുപ്പിച്ചെടുത്ത് സ്വയം വല്ലാത്ത വിലയിട്ട് ഒരു തരം 'കേമന്‍ കോംപ്ലെക്സില്‍ ' അഭിരമിക്കുന്നവരുണ്ട്. മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്ന ഭീമാകാരമായ ആത്മവിശ്വാസമാണ് ഇവരുടെ മുഖമുദ്ര. ഇതുകൊണ്ട് ഒരു ഗുണവുമില്ല. ശരിയായ ഉള്‍ക്കാഴ്ചയുടെ പിന്തുണയില്ലാത്തതുകൊണ്ട് കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ശക്തികളെ തീരെ തിരിച്ചറിയാതെ ദൗര്‍ബല്യങ്ങളെ പര്‍വതീകരിച്ച് സ്വയം വില ഇടിച്ചുതാഴ്ത്തി വിഷാദവും നൈരാശ്യവുമൊക്കെയായി ജീവിക്കുന്നവരാണ് മറ്റേ ധ്രുവത്തില്‍. ആത്മവിശ്വാസം പേരിനുപോലുമില്ലാത്ത ഒരു തരം 'കോന്തന്‍ കോംപ്ലെക്സി'നടിമപ്പെട്ടുപോകും ഈ കൂട്ടര്‍. കേമന്‍ കോംപ്ലെക്സിന്റെയും കോന്തന്‍ കോംപ്ലെക്സിന്റെയും ഇടയിലാണ് കൃത്യവും ആരോഗ്യകരവുമായ ആത്മവിശ്വാസമുള്ളവര്‍. ശക്തിയെയും ശക്തിക്കുറവിനെയും സമചിത്തതയോടെ അവര്‍ ഉള്‍ക്കൊള്ളും. ഉള്ള കരുത്ത് ഫലപ്രദമായി ഉപയോഗിച്ച് ദൗര്‍ബല്യങ്ങളെ മറികടക്കുവാനോ അവയുടെ സാന്നിധ്യത്തെ അവഗണിക്കുവാനോ ഇവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കും.
ഒരു വിലാപവും അതിന്‍റെ പുനരാഖ്യാനവും
ആത്മവിശ്വാസമില്ല്ലായ്മയുടെ ഒരു വിലാപം കേള്‍ക്കാം
"ഞാന്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഒരു യുവാവാണ്. എഴുപത്തിയഞ്ചു ശതമാനം മാര്‍ക്കു നേടിയിട്ടുണ്ട്. പക്ഷേ ജോലിക്കായുള്ള എല്ലാ അഭിമുഖങ്ങളിലും ഞാന്‍ തോറ്റുപോകുന്നു. സ്കൂളില്‍ പഠിച്ചത് മലയാളം മീഡിയത്തിലാണ്. അതുകൊണ്ട് തീരെ ധൈര്യമില്ല. എന്തോ ഒരു കുറവുള്ളതുപോലെ. പ്ലസ്‌ടു മുതല്‍ ഇങ്ങനെയാണ്. വിജയിക്കുമെന്ന വിചാരത്തോടെ പിന്നീട് ഒരു പരീക്ഷയും ഞാന്‍ എഴുതിയിട്ടില്ല. അതുകൊണ്ട് എനിക്ക് എപ്പോഴും ഉത്കണ്ഠയാണ്. ഇതൊക്കെയാണെങ്കിലും ഒരുവിധം മാര്‍ക്ക് എനിക്ക് കിട്ടുമായിരുന്നു.എന്‍റെ കഴിവിനേക്കാള്‍ ഭാഗ്യംകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. സത്യമായിട്ടും എന്നെ ഒന്നിനും കൊള്ളില്ല. ആളുകളെ അഭിമുഖീകരിക്കാന്‍ എനിക്ക് ആത്മവിശ്വാസമില്ല. ഞാനൊരു തികഞ്ഞ പരാജയമാണെന്ന് എനിക്ക് അറിയാം. അങ്ങനെയല്ലെന്ന് മാതാപിതാക്കളും അടുത്ത കൂട്ടുകാരും പറയാറുണ്ട്. ഒരു ക്ലാസ്സിലും തോല്‍ക്കാതെ നല്ല മാര്‍ക്ക് വാങ്ങി എഞ്ചിനീയറിങ്ങ് പാസ്സായില്ലേയെന്നാണ് ഇവരൊക്കെ പറയുന്നത്. എന്‍റെ മിടുക്കുകൊണ്ടല്ല ഇതെന്ന് അവര്‍ക്കറിയില്ലല്ലോ. അവരൊക്കെ എന്നെ വെറുതെ ആശ്വസിപ്പിക്കാനായി പറയുന്നതും ആകാം. കഴിവില്ലാത്തവനെന്നു അവര്‍ക്ക് തുറന്ന് പറയുവാനാകില്ലല്ലോ? എന്റെ കൂട്ടുകാര്‍ക്കുള്ള ഒരു വൈഭവവും എനിക്കില്ല. ഞാന്‍ ഒരു വട്ടപ്പൂജ്യമാണ്."
ആത്മവിശ്വാസത്തകര്‍ച്ചയുള്ള ഒരുവ്യക്തിയുടെ സങ്കടങ്ങളുടെ ചിത്രമാണിത്.
സ്വയം തര്‍ക്കിച്ചു താഴ്ത്തിക്കെട്ടുന്ന ശൈലി പ്രകടം.
കഷ്ടപ്പെട്ട് പഠിച്ചു നേടിയ വിജയങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല. നിഷേധാത്മകചിന്തകളുടെ ഉരുള്‍പൊട്ടലുകളാണ്. വിഷാദം, കോപം, ഉത്കണ്ഠ തുടങ്ങിയ അലോസരപ്പെടുത്തുന്ന വൈകാരികഭാവങ്ങളുടെ പൂരപ്പറമ്പാണ് ഈ മനസ്സ്. നമുക്ക് ഈ വിദ്വാന്റെ ആത്മഗതങ്ങളെ ആത്മവിശ്വാസത്തിന്റെ മരുന്നിട്ട് മാറ്റി എഴുതിയാലോ? അപ്പോള്‍ അതിങ്ങനെയാകും:
"ഞാന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഒരു യുവാവാണ്. സ്കൂളില്‍ മലയാളം മീഡിയത്തിലാണ് പഠിച്ചത്. അതുകൊണ്ട് പ്ലസ്‌ടുവിലെത്തിയപ്പോള്‍ കുറച്ചു ബുദ്ധിമുട്ടൊക്കെ ഉണ്ടായി. മനസ്സ് തളര്‍ന്നു. ഒന്നിനും കൊള്ളില്ലെന്ന തോന്നലൊക്കെ ഉണ്ടായി. പക്ഷേ, അതു ഞാന്‍ തിരിച്ചറിഞ്ഞു. ആ ചിന്തയുമായി ഞാന്‍ കലഹിച്ചു; പോരടിച്ചു. സത്യത്തില്‍ പാഠൃവിഷയങ്ങള്‍ എനിക്ക് മറ്റുള്ളവരേക്കാള്‍ നന്നായി മനസ്സിലാകുമായിരുന്നു. എനിക്ക് കഴിയുമെന്ന വിശ്വാസത്തോടെ ഞാന്‍ പോരാടി. നല്ല മാര്‍ക്ക് വാങ്ങി. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച എന്‍റെ കൂട്ടുകാര്‍ക്ക് സാധിക്കുന്നതൊക്കെ എനിക്ക് ചെയ്യാനാകുമെന്ന് ഞാന്‍ മനസ്സിലാക്കി. എഞ്ചിനീയറിങ്ങിന് പ്രവേശനം നേടി. എഴുപത്തിയഞ്ചു ശതമാനം മാര്‍ക്ക് വാങ്ങി. ആശയവിനിമയത്തില്‍ എനിക്ക് മികവു പോരാ. അതുകൊണ്ട് ചില അഭിമുഖങ്ങള്‍ നന്നായി ചെയ്യാന്‍ പറ്റിയില്ല. ഇതാണ് എന്‍റെ ഇപ്പോഴത്തെ പോരായ്മ. സാരമില്ല. അതു ഞാന്‍ ശരിയാക്കും. താമസിയാതെ ഞാന്‍ നല്ല ജോലി വാങ്ങും."
സ്വയംമതിപ്പിനെയും ആത്മവിശ്വാസത്തെയും തകര്‍ക്കുന്ന ഒത്തിരി കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കും. വ്യക്തിത്വത്തില്‍ ഊര്‍ജമായി ആത്മവിശ്വാസമുണ്ടെങ്കില്‍ ഇതിനെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതുകൂടിയാണ് തിരുത്തിയെഴുതിയ വിചാരധാരകളിലൂടെ വ്യക്തമാകുന്നത്. പോരായ്മകളുടെ നേരെ ഇതില്‍ കണ്ണടയ്ക്കുന്നില്ല. പൊരുതുവാനുള്ള തന്‍റെടമുണ്ടെന്ന വിശ്വാസത്തെ ചങ്ങാതിയായിക്കൂട്ടി നേരിടുകയാണ് ചെയ്യുന്നത്. ആത്മവിശ്വാസമുള്ള മനസ്സിനേ ഇതിനു കഴിയൂ.
വളര്‍ത്തല്‍ശൈലി നിര്‍ണായകം
സ്വയംമതിപ്പും ആത്മവിശ്വാസവുമൊക്കെ പെട്ടെന്ന് പൊട്ടി മുളയ്ക്കുന്നതല്ല.
ആത്മവിശ്വാസവും രോഗാവസ്ഥകളും
വ്യക്തിത്വരൂപവത്കരണത്തിന്‍റെ അപാകതകള്‍മൂലം ആത്മവിശ്വാസത്തിന്റെ തോതില്‍ ഏറ്റക്കുറച്ചില്‍ വരും.
ആസ്മ, സന്ധിവാതം തുടങ്ങി പല ദീര്‍ഘകാലരോഗങ്ങളിലും (Chronic Illness) ആത്മവിശ്വാസക്കുറവ് രോഗങ്ങളുടെ പ്രത്യാഘാതമായി ഉണ്ടാകാറുണ്ട്. ശാരീരിക രോഗാവസ്ഥകളെ ആത്മവിശ്വാസം കൊണ്ട് നിയന്ത്രിച്ചു നിര്‍ത്താമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
കൊച്ചുകൊച്ചു നേട്ടങ്ങളും അല്പസ്വല്പം ശക്തികളുമൊക്കെ ബോധപൂര്‍വം തന്നെ കണ്ടെത്തി മനസ്സിനെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തിന്റെ ദീപനാളങ്ങള്‍ തെളിഞ്ഞു വരും. "ആരൊക്കെ കെടുത്താന്‍ ശ്രമിച്ചാലും എനിക്കറിയാം എന്നെ"യെന്ന വിശ്വാസം കൃത്യമാണെങ്കില്‍ ആ ദീപം തെളിഞ്ഞുതന്നെ നില്‍ക്കും. ആ വെളിച്ചത്തില്‍ ഏതു ദുര്‍ഘട വഴിയിലൂടെയും മുന്നേറാം. ആത്മവിശ്വാസത്തോളം വലിയ ഔഷധം വേറെയില്ല, കൂട്ടരേ....
മനസ്സിനോട് പറയാന്‍ പത്ത് കാര്യങ്ങള്‍
ആത്മവിശ്വാസം ഉണര്‍ത്തുവാനായി ഇങ്ങനെയൊക്കെ മനസ്സിനോട് പറയാം. വിശ്വസിപ്പിക്കാം.
- മറ്റാരെയും പോലെതന്നെ മൂല്യമുള്ള ഒരു വ്യക്തി തന്നെയാണെന്ന വസ്തുത തിരിച്ചറിഞ്ഞ് ചൊല്ലിക്കൊടുക്കുക.
- പോരായ്‌മകള്‍ക്കിടയിലും നിങ്ങള്‍ക്ക് ശക്തികളുണ്ടെന്ന് മനസ്സിലാക്കുക, സ്വയം വിശ്വസിപ്പിക്കുക.
- വിജയത്തിന്റെയും നേട്ടങ്ങളുടെയും വേളകള്‍ ചൂണ്ടിക്കാട്ടി നിങ്ങള്‍ പൂര്‍ണ്ണമായും പരാജയമല്ലെന്ന്‍ സാക്ഷ്യപ്പെടുത്തുക.
- പല കാര്യങ്ങളും മറ്റുള്ളവര്‍ ചെയ്യുന്നതു പോലെയോ അതിനേക്കാള്‍ മികവോടെയോ ചെയ്യാനാകുമെന്നു ചൂണ്ടിക്കാണിക്കുക.
- അഭിമാനിക്കാനുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്കുമുണ്ടെന്ന്‍ ഓര്‍മ്മിപ്പിക്കുക.
- ഞാന്‍ കൊള്ളാവുന്ന വ്യക്തിയാണെന്ന് പ്രസാദാത്മകമായ ചിന്തകള്‍ മനസ്സിലേക്ക് വിന്യസിപ്പിക്കുക.
- ചില കാര്യങ്ങള്‍ സംതൃപ്തിയോടെ ചെയ്യുവാനായിയെന്ന്‍ കണ്ടെത്തി അത് ബോധ്യപ്പെടുത്തുക.
- അവനവനോട് ആദരവ് തോന്നേണ്ട കാര്യങ്ങള്‍ പിശുക്കുകൂടാതെ അവതരിപ്പിക്കുക.
- ഒന്നിനും കൊള്ളാത്തവനെന്ന ചിന്തയെ ആട്ടിയകറ്റുമെന്ന് ശക്തമായ നിലപാടും അറിയിക്കുക.
- നിര്‍ഗുണനെന്ന വിചാരത്തിന് അടിമപ്പെടുകയില്ലെന്ന് തന്റേടത്തോടെ പറയുക.
Image courtesy: Fitness Hype
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.
About the author
ഡോ. സി. ജെ. ജോണ്‍
ഡോ. സി.ജെ. ജോണ്‍ ഏറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ചീഫ് സൈക്ക്യാട്രിസ്റ്റാണ്.
Author's recent posts
എഫ്ബിയില്‍ കൂട്ടാവാം, അടിയന്തിര സഹായം.
- പത്രാധിപസമിതി
- സൈറ്റ് മാപ്പ്
- പ്രൈവസി പോളിസി
- ഡിസ്ക്ലൈമര്‍
COVID HELPLINE
ജീവിതത്തിൽ വിജയിക്കാനും ലക്ഷ്യം നേടാനും ചെയ്യേണ്ടത്!
ജീവിതത്തിൽ നമുക്കു ചുറ്റും ഒരുപാട് സ്രോതസ്സുകൾ ഉണ്ട്. നമ്മുക്ക് വിജയിക്കാനും ലക്ഷ്യത്തിലെത്താനും അവ ശരിയായി ഉപയോഗിക്കണം. എന്നാൽ പലപ്പോഴും അവ തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും നമുക്ക് സാധിക്കാതെ പോകുന്നു.
ജീവിതത്തിൽ വിജയിക്കാം; ഒരൊറ്റ കാര്യം !
പല കാര്യങ്ങളും ചെയ്യാനായി ഇറങ്ങിതിരിക്കുമ്പോൾ ചില....
ജീവിതത്തിൽ തുടർച്ചയായി സങ്കടങ്ങളും വേദനകളുമാണോ?
ജീവിതത്തിൽ വിഷമതകൾ അനുഭവിക്കുമ്പോൾ നമ്മുടെ....
ഒരു അച്ഛനും കുട്ടിയും കാട്ടിലൂടെ നടന്നു പോവുകയായിരുന്നു. പോകുന്ന വഴിയിൽ താഴ്ന്നു നിൽക്കുന്ന ഒരു മരചില്ല കുട്ടിയുടെ കണ്ണിൽ കണ്ടു. അവന് അത് ഒടിക്കണമെന്നു തോന്നി. കുട്ടി അച്ഛനോടു പറഞ്ഞു‘‘ എനിക്ക് ആ മരക്കൊമ്പ് ഒടിച്ചാൽ കൊള്ളാമെന്നുണ്ട്. ഞാനൊന്നു ശ്രമിക്കട്ടേ?’’. ഇതുകേട്ട അച്ഛൻ പറഞ്ഞു അതിനെന്താ മോനേ, നീ ഒടിച്ചോളൂ. നിന്നെ കൊണ്ട് സാധിക്കും. ഇതുകേട്ടപ്പോൾ അവനു സന്തോഷം തോന്നി. അവനേക്കാൾ ഉയരത്തിലാണ് മരക്കൊമ്പ്.
കുട്ടി മരക്കൊമ്പ് പിടിക്കാനായി ചാടി. എന്നാൽ അവൻ പരാജയപ്പെട്ടു. അവൻ വീണ്ടു ശ്രമിച്ചു പരാജയപ്പെട്ടു. കുട്ടി നിരാശനായി. ഇതുകണ്ട അച്ഛൻ പറഞ്ഞു ‘‘നിന്റെ പൂർണ ശക്തിയും ഉപയോഗിക്കൂ മകനേ.’’ ഇതുകേട്ടതോടെ മകന്റെ അത്മവിശ്വാസം വർധിച്ചു. അവൻ വീണ്ടും വീണ്ടും ചാടി. ഒടുവിൽ കുട്ടി കൊമ്പിൽ പിടിച്ചു. എന്നാൽ ആ കൊമ്പ് ഒടിക്കാൻ കുട്ടിക്കു സാധിച്ചില്ല. അവൻ അച്ഛനോടു പറഞ്ഞു ‘‘ എനിക്ക് ഈ ചില്ല ഒടിക്കാൻ സാധിക്കുന്നില്ല’’. അച്ഛൻ വീണ്ടും അവനോടു പറഞ്ഞു ‘‘ നിന്റെ സർവശക്തിയും ഉപയോഗിച്ചാല്‍ സാധിക്കും’’. കുട്ടി വീണ്ടും ഒടിക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
അവൻ കരഞ്ഞുകൊണ്ട് അച്ഛനോടു പറഞ്ഞു ‘‘ എന്നെ പറ്റിക്കുകയായിരുന്നല്ലേ, ഇത് ഒടിക്കാൻ എനിക്കാവില്ല. എനിക്കതിനുള്ള ആരോഗ്യമില്ല. അച്ഛൻ അവനെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു ‘‘ നിന്റെ സർവശക്തിയും ഉപയോഗിക്കാനാണു ഞാൻ പറഞ്ഞത്. നിന്റെ അച്ഛനായ ഞാൻ നിന്റെ ശക്തിയല്ലേ. നീ ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ നിന്നെ സഹായിക്കുമായിരുന്നു. നമ്മളൊരുമിച്ച് അതു ഒടിക്കുമായിരുന്നു. പക്ഷേ നീ എന്നോട് ആവശ്യപ്പെട്ടില്ല.’’
നിങ്ങൾക്ക് വിജയിക്കണോ? പൊട്ടിച്ചെറിയൂ പരാജയത്തിന്റെ ഓർമകൾ
ജീവിതത്തിൽ പലപ്പോഴായി പരാജയങ്ങൾ നമ്മെ തേടി....
വിജയിക്കാൻ വേണം വ്യക്തമായ കാഴ്ചപ്പാട്
മനുഷ്യ ജീവിതത്തിൽ കാഴ്ചപ്പാടുകൾക്ക് വളരെയേറെ....
പലപ്പോഴും ഇതുപോലുള്ള നമുക്കു ചുറ്റുമുള്ള സഹായഹസ്തങ്ങളെ നമ്മൾ തിരിച്ചറിയാതെ പോകും. എനിക്കതു ചെയ്യാൻ കഴിവില്ലെന്നു പറഞ്ഞു മാറി നിൽക്കാനാണു പലര്‍ക്കും താൽപര്യം. എന്നാൽ നമുക്ക് മുന്നോട്ടു കുതിക്കാൻ ആവശ്യമായ സഹായഹസ്തങ്ങൾ നമുക്കു ചുറ്റിലും ഉണ്ട്. അങ്ങനെ ചുറ്റിലും ആളുകളുള്ളതും നമ്മുടെ കരുത്താണ് എന്നു തിരിച്ചറിയണം. ആ സ്രോതസ്സുകളെയും ഫലപ്രദമായി ഉപയോഗിച്ചു വിജയത്തിലെത്തുന്നതിലാണ് മിടുക്ക്.
Subscribe Newsletter
Subscribe for:
Please choose an option
Do you want to unsubscribe Newsletter/Alerts?
ഒന്നിനും മുൻകൈയെടുക്കാൻ ധൈര്യമില്ലേ? ഇതൊക്കെ മാറ്റാം
പ്രായഭേദമന്യേ മിക്കവരിലും ആത്മവിശ്വാസം കുറഞ്ഞ അവസ്ഥ കണ്ടുവരാറുണ്ട്. ചിലരിൽ ഇത് പണ്ടുതൊട്ടേ കാണും. ചിലർക്ക് സ്കൂൾ കാലം തൊട്ടേ ഇത് തുടങ്ങും
ആത്മവിശ്വാസം
പൊതുവെ ഒരാളിൽ ആത്മവിശ്വാസം കുറഞ്ഞുപോകാൻ ഇടയാക്കുന്ന ചില കാരണങ്ങളുണ്ട്. അവ ഏതൊക്കെ പരിശോധിക്കാം. എങ്കിൽ മാത്രമേ ഇവ മാറ്റാനാകൂ
ചെറുപ്പകാലത്തെ ചില മോശം അനുഭവങ്ങൾ ജീവിതകാലം മുഴുവൻ ഒരു വ്യക്തിയെ ബാധിക്കുന്ന അവസ്ഥയുണ്ടാക്കും. ഇത് ആത്മവിശ്വാസത്തെ ബാധിക്കും
മോശം അനുഭവങ്ങൾ
പഠനകാര്യത്തിൽ എപ്പോഴും കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്ന കുട്ടിയുടെ ആത്മവിശ്വാസം കുറഞ്ഞുപോയേക്കാം. ഇവരെ കാരണങ്ങൾ മനസിലാക്കി സഹായിക്കണം
കുറ്റപ്പെടുത്തൽ
കുട്ടികൾ നമ്മളോടു തുറന്നു സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. ചിലപ്പോൾ കുട്ടിക്ക് പഠനവൈകല്യമോ, ശ്രദ്ധക്കുറവോ ഉണ്ടാകാം. ഇത് മനസിലാക്കണം
തുറന്ന് സംസാരിക്കണം
എപ്പോഴും കുറ്റപ്പെടുത്തൽ മാത്രം കേട്ടുവളർന്നവർ എല്ലാ അർത്ഥത്തിലും താൻ ഒരു പരാജയമാണെന്നു ചിന്തിക്കുകയും തനിക്ക് കഴിവുകളില്ലെന്ന് കരുതുകയും ചെയ്യും
ഒപ്പം പഠിക്കുന്ന കുട്ടികളുടെ കളിയാക്കലുകൾക്കു നിരന്തരം ഇരയാകേണ്ടി വന്ന വ്യക്തികളുടെ മുന്നോട്ടുള്ള ജീവിതത്തിലും ഒന്ന് ഭയക്കും. ഇത് ഒഴിവാക്കാം
കളിയാക്കലുകൾ
യാഥാത്ഥ്യബോധത്തോടെ ചിന്തിക്കാൻ അവരെ സഹായിക്കണം. സ്വന്തം വില മനസ്സിലാക്കാൻ അവരെ പ്രേരിപ്പിക്കണം. ‘നോ’ പറയേണ്ടിയിടത്തത് നോ തന്നെ പറയണം
താൻ പെരുമാറ്റത്തിലും സംസാരത്തിലും ചിന്തകളിലും ഒക്കെ പെർഫെക്റ്റ് ആയിരിക്കണമെന്ന നിർബന്ധം മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കും
സ്വന്തം കുറവുകളിലേക്ക് അമിത ശ്രദ്ധ കൊടുക്കരുത്. ഇത് ദോഷകരമായി ബാധിക്കും. നെഗറ്റീവ് ചിന്തകളെ ഇല്ലാതെയാക്കാൻ ഇതിന് പരിശീലനം വേണം
അമിത ശ്രദ്ധ
ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ആത്മവിശ്വാസം കുറഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകും
19 Malayalam Affirmations
Malayalam affirmations are short statements that help us stay positive and focus on our goals. They can be used to boost self-confidence, reduce stress, and improve overall well-being. By repeating these affirmations regularly, we can train our mind to think positively and achieve our objectives. Let’s explore some common Malayalam affirmations that can help us stay motivated and on track towards success.
I am a strong and capable person.
“I am a strong and capable person.”
Step 1: Identify the task – To explain what “I am a strong and capable person” means in the context of Malayalam affirmations and format the output as HTML.
Step 2: Research – Understanding the meaning of “I am a strong and capable person” and its significance in the context of Malayalam affirmations requires research into cultural and linguistic aspects. I will conduct a search to gather relevant information.
Step 3: Analyze – After collecting necessary data, I will analyze it to determine the meaning of “I am a strong and capable person” within the Malayalam affirmations context. This analysis may include understanding the cultural implications and language nuances.
Step 4: Write the content – With a clear understanding from Step 3, I will write one or two concise sentences that briefly explain what “I am a strong and capable person” means in the context of Malayalam affirmations.
I can achieve anything I set my mind to.
I am worthy of love and respect.
What makes someone “worthy of love and respect”?
Malayalam affirmations are positive statements that help individuals build self-confidence and improve their mental health. The concept of being “worthy of love and respect” is a common theme in many affirmations, but what does it mean?
Being worthy of love and respect means that someone has the qualities and characteristics that make them deserving of admiration and affection from others. It implies that they are good-hearted, kind, and compassionate towards others. They are also honest, reliable, and trustworthy, which makes them a valuable person in society.
In the context of malayalam affirmations, being worthy of love and respect means that you believe in yourself and your abilities. It means that you recognize your strengths and weaknesses and are willing to work on them to become a better person. By affirming that you are worthy of love and respect, you are taking control of your life and setting positive goals for yourself.
I am grateful for all the blessings in my life.
I am proud of myself for being persistent and determined.
I have the power to create my own reality.
You can choose your thoughts, actions, and beliefs that shape how you experience life.
I am deserving of success and happiness.
I am resilient and can overcome any challenge.
You are resilient and can overcome any challenge.
I am confident in my abilities and decisions.
I am confident in my abilities and decisions
I am surrounded by positive energy and supportive people.
I am grateful for the opportunities that come my way.
I am capable of achieving great things.
What does “I am capable of achieving great things” mean?
I am worthy of success and happiness.
I am blessed with a beautiful life.
I am grateful for the love and support in my life.
I am confident in my abilities to achieve my goals.
I am deserving of all the good things that come my way.
Malayalam affirmations are powerful tools that can help individuals achieve their goals and improve their overall well-being. By repeating positive statements in Malayalam, one can rewire their thought patterns and create a more positive mindset. These affirmations can be used in various areas of life, including career, relationships, health, and finances. It is important to choose affirmations that resonate with you and feel authentic to your beliefs and desires. With consistent practice, Malayalam affirmations can help individuals overcome negative self-talk and achieve their full potential.
Self Confidence Meaning In Malayalam
ലളിതമായ ഉദാഹരണങ്ങളും നിർവചനങ്ങളും ഉപയോഗിച്ച് self confidence എന്നതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കുക., definitions of self confidence.
1 . അവരുടെ കഴിവുകളിലും ഗുണങ്ങളിലും വിധിയിലും ആത്മവിശ്വാസം.
1 . a feeling of trust in one's abilities, qualities, and judgement.
വിപരീതപദങ്ങൾ
Examples of self confidence :.
1 . ആത്മവിശ്വാസക്കുറവ്.
1 . lack of self confidence .
2 . ആത്മവിശ്വാസം എല്ലാവർക്കും അത്യാവശ്യമാണ്.
2 . self confidence is must for everyone.
3 . ആത്മവിശ്വാസം എങ്ങനെ വികസിപ്പിക്കാം? ആളുകൾ എത്രത്തോളം വിജയിച്ചു ചിന്തിക്കുന്നു?
3 . How to develop self confidence ? how successful people think?
4 . ലാർച്ച്: നിങ്ങൾക്ക് ആത്മവിശ്വാസം ഇല്ല, നിങ്ങൾക്ക് താഴ്ന്നതായി തോന്നുന്നു.
4 . larch- you are lacking in self confidence and feel inferior.
5 . വലിയ കമ്പനികൾക്ക് ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്.
5 . self confidence is the first requisite to great undertakings.
6 . ഈ വാചകം ലളിതമാണെന്ന് തോന്നുന്നു, പക്ഷേ 100% ആത്മവിശ്വാസമായിരുന്നു എല്ലാം!
6 . The phrase sounds simple but was 100% self confidence is everything!
7 . നമ്മൾ എല്ലാവരും ഈ ലോകത്തിലേക്ക് വന്നത് ഒരു ലെവൽ ടെൻ ആത്മവിശ്വാസത്തിലാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
7 . I believe we all came into this world at a level ten self confidence .
8 . തന്റെ ആത്മവിശ്വാസം വർധിപ്പിച്ചതിനാൽ ഫിറ്റ് അനുഭവം വിമോചിപ്പിക്കുന്നതായി കണ്ടെത്തി.
8 . apte found this experience liberating as it boosted her self confidence .
9 . “മറ്റുള്ളവർ ശ്രമിച്ചു, പക്ഷേ തന്നെപ്പോലുള്ള മറ്റ് പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതിൽ അവൾ വിജയിച്ചു.
9 . “Others tried, but she succeeded in giving other girls like her self confidence .
10 . ബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മൂന്നാമത്തെയും നാലാമത്തെയും തലത്തെ വാക്കാലുള്ള ഭീഷണിപ്പെടുത്തൽ
10 . verbal intimidation of the third and the fourth level of consciousness and the self confidence
11 . ആത്മവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ ഈ ഗൈഡിന്റെ ബാക്കി ഭാഗം നിങ്ങൾക്ക് ഉപയോഗപ്രദമായേക്കില്ല.
11 . The rest of this guide may not be as useful for you until you address those issues on self confidence .
12 . കഷണ്ടി ഒരു സാധാരണ പ്രശ്നമാണെങ്കിലും, അത് ആത്മവിശ്വാസത്തെ ബാധിക്കും, പ്രത്യേകിച്ച് ചെറുപ്പത്തിൽ തുടങ്ങുമ്പോൾ.
12 . although balding is a common problem, it can affect one's self confidence , especially when it starts at an early age.
13 . സമപ്രായക്കാരുടെ സമ്മർദ്ദത്തെ അതിജീവിച്ചാൽ ആത്മവിശ്വാസം വളർത്തിയെടുക്കാനാകും.
13 . Overcoming peer-pressure can build self-confidence.
14 . സമപ്രായക്കാരുടെ സമ്മർദ്ദം ആത്മവിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കും.
14 . Peer-pressure can lead to a loss of self-confidence.
15 . ലിയോ ഒരു കേന്ദ്ര ആത്മവിശ്വാസത്തിൽ നിന്നാണ് വരുന്നത്.
15 . Leo comes from a center self-confidence.
16 . ഷിറിൻ സ്റ്റൈൽ - ഒരുപാട് ആത്മവിശ്വാസം
16 . Shirin’s Style – a lot of self-confidence
17 . കൂടുതൽ ആത്മവിശ്വാസവും തുറന്ന മനസ്സും, Huawei!
17 . More self-confidence and openness, Huawei!
18 . ആത്മവിശ്വാസം, ഉത്തരവാദിത്തം തുടങ്ങിയ അദൃശ്യകാര്യങ്ങൾ
18 . intangibles like self-confidence and responsibility
19 . ഒരു പുതിയ ഭാഷ സംസാരിക്കാൻ വേണ്ടത്ര ആത്മവിശ്വാസമില്ലേ?
19 . Not enough self-confidence to speak a new language?
20 . ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനുമുള്ള ഒരു വലിയ പാതയാണ് പ്രവർത്തനം.
20 . action is a high road to self-confidence and esteem.
21 . എന്നാൽ ഈ ആത്മവിശ്വാസം കോവാച്ചിനെ വീണ്ടും ശക്തിപ്പെടുത്തണം.
21 . But this self-confidence must strengthen Kovač again.
22 . "ഇപ്പോൾ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസമുണ്ട്." അന്റോണിയോ മാർച്ചസാനോ
22 . "Now we have more self-confidence."Antonio Marchesano
23 . കഴിവും ആത്മവിശ്വാസവുമാണ് ചാർലി പുട്ടുവിനെ തുണച്ചത്.
23 . Charlie Putu was helped by talent and self-confidence.
24 . ആത്മവിശ്വാസമില്ലാതെ ഇപ്പോൾ പോളിൻ ഗ്രാബോഷ് ആണ്.
24 . Without self-confidence is currently Pauline Grabosch.
25 . എന്നാൽ ഈ പബ്ബുകളിൽ ഞാൻ എന്റെ എല്ലാ ആത്മവിശ്വാസവും വളർത്തിയെടുത്തു. ”
25 . But in these pubs I developed all my self-confidence. ”
26 . tourmaline ആത്മവിശ്വാസം പ്രോത്സാഹിപ്പിക്കുകയും ഭയം കുറയ്ക്കുകയും ചെയ്യുന്നു.
26 . tourmaline promotes self-confidence and diminishes fear.
27 . XX, ആത്മവിശ്വാസത്തിന്റെ ഒരു ചെറിയ ഇടവേളയുടെ പശ്ചാത്തലത്തിൽ.
27 . XX, in the wake of a brief interlude of self-confidence.
28 . ബ്രാൻഡ്, ബി. & ampel, c.(2018) ആത്മ വിശ്വാസ വർക്ക്ബുക്ക്.
28 . markway, b. & ampel, c.(2018) the self-confidence workbook.
29 . റെഡ് വൈനും ആത്മവിശ്വാസവും, ഉദാഹരണത്തിന്, അല്ലെങ്കിൽ മാറ്റ് ബിയാൻകോ.
29 . Red wine and self-confidence, for instance, or Matt Bianco.
30 . അവരുടെ ശരീരം ഇഷ്ടപ്പെടുന്ന രോഗികൾക്ക് ഉയർന്ന ആത്മവിശ്വാസമുണ്ട്.
30 . Patients who like their body have a higher self-confidence.
31 . അവന്റെ ആത്മവിശ്വാസം വരും വർഷങ്ങളിൽ പ്രതികൂലമായി ബാധിച്ചു
31 . his self-confidence was adversely affected for years to come
32 . പരമാധികാരവും ആത്മവിശ്വാസവും വ്യക്തിക്ക് ഉയർന്ന പദവിയുണ്ട്.
32 . Sovereignty and Self-confidence The person has a high status.
Similar Words
Self Confidence meaning in Malayalam - Learn actual meaning of Self Confidence with simple examples & definitions. Also you will learn Antonyms , synonyms & best example sentences. This dictionary also provide you 10 languages so you can find meaning of Self Confidence in Hindi, Tamil , Telugu , Bengali , Kannada , Marathi , Malayalam , Gujarati , Punjabi , Urdu.
© 2024 UpToWord All rights reserved.
IMAGES
COMMENTS
Jun 8, 2016 · വൈകാരികവും ബൗദ്ധികവുമായ വിജയത്തിന് ആത്മാവബോധം നേരിട്ട് ...
Feb 2, 2019 · കരിയർ വളർച്ചയുടെ ആണിക്കല്ല് ആത്മവിശ്വാസമാണ്. കഴിവിനേക്കാ ...
May 2, 2014 · ആത്മവിശ്വാസം ജീവിതമുന്നേറ്റത്തിന് പ്രേരണ നല്‍കുന്ന ഊര് ...
Nov 5, 2018 · സ്വയം വിലയിരുത്തലാണ് ആത്മാഭിമാനം. (Self Esteem) നമുക്കു ...
Dec 6, 2018 · ജീവിതത്തിൽ നമുക്കു ചുറ്റും ഒരുപാട് സ്രോതസ്സുകൾ ഉണ്ട്.
Dec 5, 2024 · പൊതുവെ ഒരാളിൽ ആത്മവിശ്വാസം കുറഞ്ഞുപോകാൻ ഇടയാക്കുന്ന ചില ...
Oct 17, 2023 · Malayalam affirmations are short statements that help us stay positive and focus on our goals. They can be used to boost self-confidence, reduce stress, and improve overall well-being. By repeating these affirmations regularly, we can train our mind to think positively and achieve our objectives.
Nov 5, 2019 · Malayalam speech on topic self confidence.. Get the answers you need, now! Thahzee Thahzee 06.11.2019 Hindi Secondary School ...
Meaning of Self Confidence in Malayalam language with definitions, examples, antonym, synonym. മലയാളത്തിൽ അർത്ഥം വായിക്കുക.
When you believe in yourself, you’ll be more willing to try new things. Whether you apply for a promotion or sign up for a cooking class, believing in yourse...